ഒരു നിരുക്തി
“ആകയാല്‍
‘പാതിര‘യില്‍ നിന്നും
‘പാതിരി‘യുണ്ടാകാം
എന്നാണോ കര്‍ത്തവേ
ഞങ്ങളറിയേണ്ടത്?“
ഒരു നിരുക്തി
“ആകയാല്‍
‘പാതിര‘യില്‍ നിന്നും
‘പാതിരി‘യുണ്ടാകാം
എന്നാണോ കര്‍ത്തവേ
ഞങ്ങളറിയേണ്ടത്?“
Posted in Uncategorized | Leave a Comment »
മനസ്സ്
ഏതു വിഷത്തിനും
തെഴുത്തു വളരാന്‍
വളക്കൂറുള്ള മണ്ണ്
മറ്റെന്താണ്,
മനസ്സല്ലാതെ……
Posted in Uncategorized | Leave a Comment »