പ്രതിസന്ധി
സെപ്റ്റംബര്‍ 30, 2008 by dyesudas
പ്രതിസന്ധി
ഒത്തുതീര്‍പ്പു കഴിഞ്ഞു.
ആകാശം ശൂന്യമായി.
നരച്ചവെയിലുമാത്രം,
ഇരുട്ടുമാത്രം….
വിത്തുംവിളവുമില്ലാതെ
മണ്ണുകിടന്നു.
മഴയുംമഴവില്ലുമില്ലാതെ
ആകാശവും….
Posted in Uncategorized | No Comments Yet
ഒരു മറുപടി കൊടുക്കുക